തോട്ടപ്പള്ളിയിലെ ക​രി​മ​ണ​ൽഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണമെന്നു സു​ധീ​ര​ൻ
Saturday, July 11, 2020 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ ലം​​​ഘി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള​​​തും ജ​​​ന​​​ദ്രോ​​​ഹ​​​പ​​​ര​​​വു​​​മാ​​​യ തോ​​​ട്ട​​​പ്പ​​​ള്ളി​​​യി​​​ലെ ക​​​രി​​​മ​​​ണ​​​ൽ ഖ​​​ന​​​നം ഉ​​​ട​​​ന​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് വി.​​​എം. സു​​​ധീ​​​ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പോ​​​ലീ​​​സു​​​കാ​​​രെ അ​​​ണി​​​നി​​​ര​​​ത്തി​​​ക്കൊ​​​ണ്ട് മു​​​പ്പ​​​ത്ത​​​ഞ്ചി​​​ലേ​​​റെ ജെ​​​സി​​​ബി​​​യും ഇ​​​രു​​​ന്നൂ​​​റി​​​ൽ​​​പ​​​രം ലോ​​​റി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ൾ ലം​​​ഘി​​​ച്ചു​​​കൊ​​​ണ്ടാണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹ​​​പ​​​ര​​​മാ​​​യ ക​​​രി​​​മ​​​ണ​​​ൽ​​​ഖ​​​ന​​​ന ന​​​ട​​​പ​​​ടി. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഈ ​​​സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളെ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു സു​​​ധീ​​​ര​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.