സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​ങ്കി​ല്ലെ​ന്നു ഹ​രി​രാ​ജ്
Saturday, July 11, 2020 1:25 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ ത​​​നി​​​ക്ക് പ​​​ങ്കി​​​ല്ലെ​​​ന്നു ക​​​സ്റ്റം​​​സ് ക്ലി​​​യ​​​റിം​​​ഗ് ഏ​​​ജ​​​ന്‍റ്​​​സ് സം​​​ഘ​​​ട​​​നാ നേ​​​താ​​​വ് ഹ​​​രി​​​രാ​​​ജ്. ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജ് വി​​​ട്ടു​​​കി​​ട്ടാ​​​ന്‍ താ​​​ന്‍ ​ആ​​​രെ​​​യും വി​​​ളി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഹ​​​രി​​​രാ​​​ജി​​​നെ ഇ​​ന്ന​​ലെ കൊ​​​ച്ചി​​​യി​​​ലെ ക​​​സ്റ്റം​​​സ് ഓ​​​ഫീ​​​സ് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്തു.


തി​​​രു​​​വ​​​ന​​​ന്ത​​പു​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ പി​​​ടി​​​ച്ച ബാ​​​ഗേ​​​ജ് വി​​​ട്ടു​​ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​പ്ര​​​കാ​​​രം ഇ​​​ദ്ദേ​​​ഹം ക​​​സ്റ്റം​​​സി​​​നെ ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം. എ​​​റ​​​ണാ​​​കു​​​ളം ഞാ​​​റ​​​യ്ക്ക​​​ല്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.