വീട്ടുമുറ്റങ്ങളിലെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും: മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
വീട്ടുമുറ്റങ്ങളിലെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും:  മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Saturday, July 11, 2020 1:25 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ത്സ്യോ​​​ത്പാ​​ദ​​​നം വ​​​ലി​​​യ​​​തോ​​​തി​​​ല്‍ വ​​​ര്‍​ധി​​​പ്പി​​​ക്കു​​ന്ന​​തി​​നാ​​യി വി​​​ട്ടു​​​മു​​​റ്റ​​​ങ്ങ​​​ളി​​​ലെ ബ​​​യോ​​​ഫ്ളോ​​​ക്ക് മ​​​ത്സ്യ​​​കൃ​​​ഷി​ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​മെ​​ന്ന് മ​​​ന്ത്രി ജെ.​ ​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ. ദേ​​​ശീ​​​യ മ​​​ത്സ്യ​​​ക​​​ര്‍​ഷ​​​ക ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ്-​​​സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ (കു​​​ഫോ​​​സ്) ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​ര്‍​ഷ​​​ക​​​ര്‍​ക്കാ​​​യു​​​ള്ള ബ​​​യോ​​​ഫ്ളോ​​​ക്ക് മ​​​ത്സ്യ​​​കൃ​​​ഷി പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗി​​​ലൂ​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

സു​​​ഭി​​​ക്ഷ​​​കേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ചി​​​ങ്ങം ഒ​​​ന്നി​​​ന് ക​​​ര്‍​ഷ​​​ക ദി​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ബ​​​യോ​​​ഫ്ളോ​​​ക്ക് യൂ​​​ണി​​​റ്റു​​​ക​​​ള്‍ നി​​​ല​​​വി​​​ല്‍ വ​​​രു​​​മെ​​​ന്നും ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ബ​​​യോ​​​ഫ്ളോ​​​ക്ക് യൂ​​​ണി​​​റ്റു​​​ക​​​ള്‍​ക്ക് വേ​​​ണ്ട മ​​​ത്സ്യ​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നാ​​​യി മ​​​ല​​​മ്പു​​​ഴ, കു​​​ളത്തൂ​​​പ്പു​​​ഴ, വ​​​രാ​​​പ്പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ വ്യ​​​വ​​​സാ​​​യി​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ഹാ​​​ച്ച​​​റി​​​ക​​​ള്‍ തു​​​ട​​​ങ്ങു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യും കു​​​ഫോ​​​സ് വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റു​​​മാ​​​യ ടി​​ങ്കു ബി​​​ശ്വാ​​​ള്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എം.​​​ജി.​ രാ​​​ജ​​​മാ​​​ണി​​​ക്യം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കു​​​ഫോ​​​സ് ര​​​ജി​​​സ്ട്രാ​​​ര്‍ ഡോ.​ ​​ബി.​ മ​​​നോ​​​ജ്കു​​​മാ​​​ര്‍, ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഇ​​​ഗ്‌​​​നേ​​​ഷ്യ​​​ഷ് മ​​​ണ്‍​റോ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഏ​​​ത് ഭാ​​​ഗ​​​ത്തു​​​ള്ള ക​​​ര്‍​ഷ​​​ക​​​നും പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.