ക​സ്റ്റം​സിന്‍റെ അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ലേ​ക്കും
Saturday, July 11, 2020 1:25 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ ക​​​സ്റ്റം​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം സ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന.

കേ​​​സി​​​ല്‍ ര​​​ണ്ടാം പ്ര​​​തി​​​യാ​​​യ സ്വ​​​പ്‌​​​ന സു​​​രേ​​​ഷി​​ന്‍റെ സാ​​​ന്നി​​​ധ്യം സ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ര്‍, കൊ​​​ച്ചി ഡി​​​സൈ​​​ന്‍ വീ​​​ക്ക് എ​​​ന്നീ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലെ ഇ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​വും പ​​​രി​​​ശോ​​​ധി​​​ച്ചേ​​​ക്കും.


2018, 19 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന ഈ ​​​ര​​​ണ്ടു പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ​​​യും പ്ര​​​ധാ​​​ന സം​​​ഘാ​​​ട​​​ക​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും ഐ​​​ടി വ​​​കു​​​പ്പ് മു​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റാ​​​യി​​​രു​​​ന്നു. ഗ്രീ​​​ന്‍ ചാ​​​ന​​​ല്‍ വ​​​ഴി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ലാ​​​തെ എ​​​ത്തി​​​യ വി​​​ദേ​​​ശ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.