സ​രി​ത്തിനെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്തു
സ​രി​ത്തിനെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്തു
Sunday, July 12, 2020 12:40 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​സ്റ്റം​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഒ​​​ന്നാം​​​പ്ര​​​തി സ​​​രിത്തിനെ എ​​​ന്‍​ഐ​​​എ സം​​​ഘം ചോ​​​ദ്യം ചെ​​​യ്തു. ഇ​​​ന്ന​​​ലെ കൊ​​​ച്ചി ക​​​സ്റ്റം​​​സ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യാ​​​യി​​​രു​​​ന്നു ചോ​​​ദ്യം ചെ​​​യ്യ​​​ല്‍.

ഡി​​​വൈ​​​എ​​​സ്പി ഷൗ​​​ക്ക​​​ത്ത് അ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് സ​​​രി​​​ത്തിനെ ചോ​​​ദ്യം ചെ​​​യ്ത​​​ത്. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​രി​​​ത് ക​​​സ്റ്റം​​​സ് അ​​​ധി​​​കൃ​​​ത​​​രോ​​​ട് പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ള്‍ ത്ത​​​ന്നെ​​​യാ​​​ണ് നാ​​​ല് മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലും ആ​​​വ​​​ര്‍​ത്തി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.