സ്വ​ർ​ണ​ക്ക​ട​ത്ത്: സ​രി​ത്തി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന
സ്വ​ർ​ണ​ക്ക​ട​ത്ത്: സ​രി​ത്തി​ന്‍റെ  വീ​ട്ടി​ൽ പ​രി​ശോ​ധ​ന
Monday, July 13, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​യും യു​​​എ​​​ഇ കോ​​​ണ്‍​സ​​​ലേ​​​റ്റ് മു​​​ൻ പി​​​ആ​​​ർ​​​ഒ​​​യു​​​മാ​​​യ സ​​​രി​​​ത്തി​​​ന്‍റെ തി​​​രു​​​വ​​​ല്ല​​​ത്തെ വീ​​​ട്ടി​​​ൽ എ​​​ൻ​​​ഐ​​​എ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് എ​​​ൻ​​​ഐ​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തി​​​രു​​​വ​​​ല്ലം - പൂ​​​ങ്ക​​​ളം റോ​​​ഡി​​​ലെ ഹ​​​രി​​​ത​​​ന​​​ഗ​​​ർ 48 ലെ ​​​വീ​​​ട്ടി​​​ൽ എ​​​ത്തി​​​യ​​​ത്. സ​​​രി​​​ത്തി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​ണ് വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽനി​​​ന്നു മൊ​​​ഴി എ​​​ടു​​​ത്തു. സ​​​രി​​​ത്തി​​​ന്‍റെ ചി​​​ല സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.