ഇ​ന്ന​ലെ 435 പേ​ർ​ക്കു കോ​വി​ഡ്
ഇ​ന്ന​ലെ 435 പേ​ർ​ക്കു കോ​വി​ഡ്
Monday, July 13, 2020 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ 435 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 206 പേ​​​ർ​​​ക്കാ​​​ണു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ ജൂ​​​ലൈ അ​​​ഞ്ചി​​​നു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ വ​​​ത്സ​​​ല (63), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ ജൂ​​​ലൈ ഏ​​​ഴി​​​നു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ബാ​​​ബു (52) എ​​​ന്നി​​​വ​​​രു​​​ടെ പു​​​നഃപ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​തും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെടു​​​ന്നു. 10 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ നാ​​​ലും, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ര​​​ണ്ടും, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​ന്നും വീ​​​ത​​​ം ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തു​​​കൂ​​​ടാ​​​തെ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഒ​​​രു ഡി​​​എ​​​സ്‌​​​സി ജ​​​വാ​​​നും ഒ​​​രു സി​​​ഐ​​​എ​​​സ്എ​​​ഫ് ജ​​​വാ​​​നും രോ​​​ഗം ബാ​​​ധി​​​ച്ചു.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 128 പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും 87 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​താ​​​ണ്.

എ​​​റ​​​ണാ​​​കു​​​ളം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ 41 പേ​​​ർ​​​ക്കു വീ​​​ത​​​വും, ആ​​​ല​​​പ്പു​​​ഴയി​​ൽ 35 പേ​​​ർ​​​ക്കും, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​ത്ത് 31 പേ​​​ർ​​​ക്കും, പ​​​ത്ത​​​നം​​​തി​​​ട്ട​​യി​​ൽ 24 പേ​​​ർ​​​ക്കും, മ​​​ല​​​പ്പു​​​റ​​ത്ത് 17 പേ​​​ർ​​​ക്കും സന്പർ ക്കത്തിലൂടെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. കോ​​​ട്ട​​​യ​​ത്ത് ആ​​​റു പേ​​​ർ​​​ക്കും, കൊ​​​ല്ല​​ത്ത് അ​​​ഞ്ചു പേ​​​ർ​​​ക്കും, തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ നാ​​​ലു പേ​​​ർ​​​ക്കും, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​രാ​​​ൾ​​​ക്കു വീ​​​ത​​​വു​​​മാ​​​ണ് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 3743 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 4097 പേ​​​ർ ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡി​​​ൽ നി​​​ന്നു മു​​​ക്തി നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.