ഹൃ​ദ​യാ​ഘാ​തം മൂ​ലം ഇ​റ്റ​ലി​യി​ൽ മ​രി​ച്ചു
ഹൃ​ദ​യാ​ഘാ​തം മൂ​ലം  ഇ​റ്റ​ലി​യി​ൽ മ​രി​ച്ചു
Monday, July 13, 2020 11:52 PM IST
നെ​ടു​ന്പാ​ശേ​രി: നെ​ടു​ന്പാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ മ​ള്ളൂ​ശേ​രി പൈ​നാ​ട​ത്ത് പൗ​ലോ​സി​ന്‍റെ മ​ക​ൻ തോ​മ​സ് (58) ഹൃ​ദ​യാ​ഘാ​തം​മൂ​ലം ഇ​റ്റ​ലി​യി​ൽ മ​രി​ച്ചു. 12 വ​ർ​ഷ​മാ​യി ഇ​റ്റ​ലി നൊ​ച്ചേ​ര​യി​ൽ ജോ​ലി​ചെ​യ്തു വ​ര​വേ ജൂ​ലൈ അ​ഞ്ചി​നാ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

സം​സ്കാ​രം 17നു ​രാ​വി​ലെ 10ന് ​മ​ള്ളൂ​ശേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി ക​റു​കു​റ്റി മ​ര​ങ്ങാ​ടം വാ​ളു​ക്കാ​ര​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ൾ: അ​ഞ്ജ​ലി സ​ബേ​ത്ത് (ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​നി, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് തി​രു​വ​ല്ല). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ് (പി​ഡ​ബ്ല്യു​ഡി കോ​ണ്‍​ട്രാ​ക്ട​ർ), ഷാ​ജു (ട്രേ​ഡ് ഇ​ൻ​സ്ട്ര​ക്ട​ർ, എം​എ കോ​ള​ജ് കോ​ത​മം​ഗ​ലം). സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ സാ​ജു ജേ​ക്ക​ബ് പ​യ്യ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, ഫാ. ​ജോ​ബി ചേ​ർ​ക്കോ​ട്ട് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.