ലേക് ഷോറിന് കോ​വി​ഡ് ടെ​സ്റ്റ് അ​നു​മ​തി
Monday, July 13, 2020 11:52 PM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ലെ വി​​​പി​​​എ​​​സ് ലേ​​​ക്​​​ഷോ​​​ര്‍ ആ​​ശു​​പ​​ത്രി​​യി​​​ലെ ലാ​​​ബോ​​​റ​​​ട്ട​​​റി​​​ക്കു കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് (ഐ​​​സി​​​എം​​​ആ​​​ര്‍) അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു. യു​​​എ​​​ഇ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നു നി​​​ര്‍​ബ​​​ന്ധ​​​മാ​​​യ പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റാ​​​ണ് വി​​​പി​​​എ​​​സ് ലേ​​​ക്​​​ഷോ​​​റി​​​ല്‍ ന​​​ട​​​ത്തു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.