വി​ധി സ​ര്‍​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി : കെ.​സു​രേ​ന്ദ്ര​ന്‍
വി​ധി സ​ര്‍​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി : കെ.​സു​രേ​ന്ദ്ര​ന്‍
Monday, July 13, 2020 11:52 PM IST
കോ​​​ഴി​​​ക്കോ​​​ട്: ശ്രീ ​​​പ​​​ദ്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര കേ​​​സി​​​ലെ സു​​​പ്രീം കോ​​​ട​​​തി വി​​​ധി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ . ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളിയുടെ നി​​​ല​​​പാ​​​ട് ഗ​​​ത്യ​​​ന്ത​​​ര​​​മി​​​ല്ലാ​​​തെ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.