സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു, പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​ല്ലെന്നു മ​ന്ത്രി ക​ട​കം​പ​ള്ളി
സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു, പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​ല്ലെന്നു  മ​ന്ത്രി ക​ട​കം​പ​ള്ളി
Monday, July 13, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​പ​​​ദ്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്രം സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി സ​​​ർ​​​ക്കാ​​​ർ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നെ​​​ന്ന് ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ. വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ മാ​​​നി​​​ക്കു​​​ക​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ ഘ​​​ട്ട​​​ത്തി​​​ലും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.