ഏ​​​ഴു പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ
ഏ​​​ഴു പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ
Tuesday, July 14, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​ഴു പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ. ആ​​​റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ആ​​​കെ 223 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ: കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ പോ​​​രു​​​വ​​​ഴി (ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണ്‍: എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), നെ​​​ടു​​​ന്പ​​​ന (4, 6), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പെ​​​രു​​​മാ​​​ട്ടി (2, 3), അ​​​ല​​​ന​​​ല്ലൂ​​​ർ (17), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ മീ​​​ന​​​ങ്ങാ​​​ടി (15, 16), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ബോ​​​ർ​​​ഡ് (2, 3), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ രാ​​​ജ​​​ക്കാ​​​ട് (6).


ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ പു​​​ന​​​ലൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണ്‍: വാ​​​ർ​​​ഡ് (3, 5, 7, 33, 34), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ മ​​​യ്യ​​​നാ​​​ട് (9), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പ​​​ട്ടാ​​​ഞ്ചേ​​​രി (6), ത​​​ച്ച​​​നാ​​​ട്ടു​​​ക​​​ര (11), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ചെ​​​ങ്ങ​​​ന്നൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (14, 15), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ കൊ​​​ള​​​ച്ചേ​​​രി (5 സ​​​ബ് വാ​​​ർ​​​ഡ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.