പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി: ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വീ​​​ണ്ടും അ​​​വ​​​സ​​​രം
Wednesday, July 15, 2020 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ തു​​​ട​​​രാ​​​ൻ അ​​​ർ​​​ഹ​​​ത നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മൊ​​​ബി​​​ലി​​​റ്റി ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നു​​​ള്ള ഓ​​​പ്ഷ​​​ൻ ഫോം ​​​സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​പ​​​രി​​​ധി ഓ​​​ഗ​​​സ്റ്റ് 14 വ​​​രെ നീ​​​ട്ടി. അ​​​ർ​​​ഹ​​​ത​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ ഓ​​​ഗ​​​സ്റ്റ് 14 ന് ​​​മു​​​മ്പ് ഓ​​​പ്ഷ​​​ൻ ഫോം ​​​സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.