അമൽജ്യോതിയിൽ വെബിനാർ
Wednesday, July 15, 2020 12:11 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗ​​വും ബി​​ല്ലും എ​​ങ്ങ​​നെ നി​​യ​​ന്ത്രി​​ക്കാം എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് വെ​​ബ്ബി​​നാ​​ർ ന​​ട​​ത്തും. സൂം ​​മാ​​ധ്യ​​മ​​ത്തി​​ൽ​​ക്കൂ​​ടി ന​​ട​​ക്കു​​ന്ന വെ​​ബിനാ​​റി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും ഭാ​​ഗ​​മാ​​കാം.

ഇ​​ല​​ക്ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്ട്രോ​​ണി​​ക്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​വും മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​വും സം​​യു​​ക്ത​​മാ​​യാ​​ണ് വെ​​ബിനാ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ലെ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​റും സ​​ർ​​ട്ടി​​ഫൈ​​ഡ് എ​​ന​​ർ​​ജി ഓ​​ഡി​​റ്റ​​റു​​മാ​​യ പ്ര​​ഫ. റി​​ച്ചു സ​​ക്ക​​റി​​യ ക്ലാ​​സ് ന​​യി​​ക്കും.


കോ​​ള​​ജി​​ലെ എ​​ന​​ർ​​ജി സെ​​ന്‍റ​​റി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടു കൂ​​ടി​​യാ​​ണ് വെ​​ബി​​നാ​​ർ നടത്തുന്ന ത്. ഇ​​ന്നു രാ​​ത്രി ഏ​​ഴു മു​​ത​​ലാ​​ണ് ക്ലാ​​സ്. പ​​ങ്കെ​​ടു​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ 8281900551 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പ​​ട​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.