സ്കോ​​​ൾ കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സ്: ര​​​ണ്ടാം​​​വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും അ​​​പേ​​​ക്ഷി​​​ക്കാം
Wednesday, July 15, 2020 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സി​​​ന്‍റെ ര​​​ണ്ടാം​​​വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2009-10 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സി​​​ന് കേ​​​ര​​​ള സി​​​ല​​​ബ​​​സി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​നം നേ​​​ടി 2019 മാ​​​ർ​​​ച്ച് വ​​​രെ ന​​​ട​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും, ഏ​​​തെ​​​ങ്കി​​​ലും സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടാം​​​വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ മ​​​റ്റ് സ്റ്റേ​​​റ്റ് ബോ​​​ർ​​​ഡു​​​ക​​​ൾ മു​​​ഖേ​​​ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം ര​​​ണ്ടാം​​​വ​​​ർ​​​ഷം കേ​​​ര​​​ള സി​​​ല​​​ബ​​​സി​​​ൽ സ്കോ​​​ൾ​​​കേ​​​ര​​​ള മു​​​ഖേ​​​ന പ​​​ഠി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വി​​​ഭാ​​​ഗം) നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ര​​​ണ്ടാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

2009-10 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ, ഓ​​​പ്പ​​​ൺ സ്കൂ​​​ൾ/​​​സ്കോ​​​ൾ കേ​​​ര​​​ള​​​യി​​​ൽ ഓ​​​പ്പ​​​ൺ റെ​​​ഗു​​​ല​​​ർ, പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും, ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും എ​​​ന്നാ​​​ൽ 2020 മാ​​​ർ​​​ച്ച് വ​​​രെ​​​യു​​​ള്ള ര​​​ണ്ടാം​​​വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ മു​​​മ്പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത സ​​​ബ്ജ​​​ക്ട് കോ​​​മ്പി​​​നേ​​​ഷ​​​നി​​​ൽ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും അ​​​പേ​​​ക്ഷി​​​ക്കാം.


ഇ​​​പ്ര​​​കാ​​​രം ര​​​ണ്ടാം​​​വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​നം/​​​പു​​​നഃ​​​പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 16 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നു​​​വ​​​രെ www.sc olekerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ൻ​​​റ് ഔ​​​ട്ട്, മ​​​റ്റ് രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​ത​​​മു​​​ള്ള അ​​​പേ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന​​​കം ല​​​ഭി​​​ക്ക​​​ത്ത​​​ക്ക​​​വി​​​ധം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ, സ്കോ​​​ൾ​​​കേ​​​ര​​​ള, വി​​​ദ്യാ ഭ​​​വ​​​ൻ, പൂ​​​ജ​​​പ്പു​​​ര പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695012 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ നേ​​​രി​​​ട്ട് എ​​​ത്തി​​​ക്കു​​​ക​​​യോ സ്പീ​​​ഡ് പോ​​​സ്റ്റ് /ര​​​ജി​​​സ്റ്റേ​​​ഡ് ത​​​പാ​​​ൽ മാ​​​ർ​​​ഗം അ​​​യ​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം.

ഫീ​​​സ് ഘ​​​ട​​​ന​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ്കോ​​​ൾ​​​കേ​​​ര​​​ള​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക്: 0471 2342950, 2342271, 2342369.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.