വീ​സ കാ​ലാ​വ​ധി നീ​ട്ടാൻ അ​മേ​രി​ക്ക​ന്‍ കു​ടും​ബം ഹൈ​ക്കോ​ട​തി​യിൽ
Wednesday, July 15, 2020 12:11 AM IST
കൊ​​​ച്ചി: ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ന്‍ പൗ​​​ര​​​നും കു​​​ടും​​​ബ​​​വും ത​​​ങ്ങ​​​ളു​​​ടെ വീ​​​സ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ക്കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. ക​​ലി​​​ഫോ​​​ർണി​​​യ​​​യി​​​ലു​​​ള്ള ഗു​​​സ്താ​​​വോ മ​​​രി​​​യോ ക്വി​​​ന്ത​​​റോ​​​സാ​​​ണ് ത​​​നി​​​ക്കും ഭാ​​​ര്യ​​ക്കും മൂ​​​ന്നു വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​ക്കും വീ​​​സ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.