ച​ന്ദ്ര​ന്‍​പി​ള്ള കൊ​ല​ക്കേ​സ്: പ്ര​തി​ക​ളെ വെ​റു​തേ വി​ട്ടു
Wednesday, July 15, 2020 12:11 AM IST
കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സി​​​ന്‍റെ ചാ​​​രും​​​മൂ​​​ട് താ​​​ലൂ​​​ക്ക് കാ​​​ര്യ​​​വാ​​​ഹ​​​കാ​​​യി​​​രു​​​ന്ന ച​​​ന്ദ്ര​​​ന്‍​പി​​​ള്ള​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​യ ഏ​​​ഴു പ്ര​​​തി​​​ക​​​ളെ ഹൈ​​​ക്കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ടു.

വെ​​​ട്ടി​​​യാ​​​ര്‍ സ്വ​​​ദേ​​​ശി ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ന്‍, റോ​​​ഷ​​​ന്‍, സ​​​ഹോ​​​ദ​​​ര​​​ന്‍ റോ​​​ബി​​​ന്‍, പ്ര​​​ദീ​​​പ്, സ​​​ഹോ​​​ദ​​​ര​​​ന്‍ പ്ര​​​വീ​​​ണ്‍, സു​​​നി​​​ല്‍, കു​​​ഞ്ഞു​​​മോ​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ശി​​​ക്ഷ റ​​​ദ്ദാ​​​ക്കി വെ​​​റു​​​തെ വി​​​ട്ട​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ച ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളി​​​ലെ പോ​​​രാ​​​യ്മ​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട​​​ത
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.