19 പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
19 പു​​​തി​​​യ  ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
Wednesday, July 15, 2020 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 19 പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ. പ​​​ത്തു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ ആ​​​കെ 227 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട്‌‌സ്പോ​​​ട്ടു​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ അ​​​ഞ്ചു​​​തെ​​​ങ്ങ് (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍: എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് (10, 11, 12 ,13, 14, 15), ആ​​​ഴൂ​​​ർ (1), പൂ​​​വ​​​ച്ച​​​ൽ (4, 6), വി​​​ള​​​പ്പി​​​ൽ (3), ക​​​രും​​​കു​​​ളം (14, 15, 16, 17), ചെ​​​ങ്ക​​​ൽ (2, 6, 8, 101), പ​​​ന​​​വൂ​​​ർ (4, 7, 10, 11), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ പ​​​ന്ത​​​ളം മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (31, 32), ഏ​​​ഴം​​​കു​​​ളം (17), അ​​​രു​​​വാ​​​പ്പു​​​ലം (3, 5), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വ​​​ട​​​ക​​​ര മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (6 ,7, 8, 9 , 10, 11, 18, 19, 20, 29), ത​​​ല​​​ക്കു​​​ള​​​ത്തൂ​​​ർ (16), വി​​​ല്യാ​​​പ്പ​​​ള്ളി (13, 14), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ കു​​​ല​​​ശേ​​​ഖ​​​രം (4, 5, 6 ,10, 11, 12, 14, 16, 17, 22, 23), പേ​​​ര​​​യം (13), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ മാ​​​ന​​​ന്ത​​​വാ​​​ടി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (11, 13, 14, 29), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പ​​​ല്ല​​​ശ​​​ന (3), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് (4).

ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍: വാ​​​ർ​​​ഡ് 17), ന​​​ഗ​​​രൂ​​​ർ (5), ഒ​​​റ്റ​​​ശേ​​​ഖ​​​ര​​​മം​​​ഗ​​​ലം (10), ബാ​​​ല​​​രാ​​​മ​​​പു​​​രം (5), വെ​​​ള്ള​​​നാ​​​ട് (12, 13), ആ​​​ര്യ​​​നാ​​​ട് (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), പാ​​​ല​​​ക്ക​​​ാട് ജി​​​ല്ല​​​യി​​​ലെ കോ​​​ങ്ങാ​​​ട് (2), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ​​​ള്ളി​​​പ്പു​​​റം (3, 21, 22), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ കൊ​​​ട്ടാ​​​ര​​​ക്ക​​​ര മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (2, 4, 6, 7, 8), മ​​​ല​​​പ്പു​​​റത്തെ പൊ​​​ന്നാ​​​നി താ​​​ലൂ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.