ഫാ​ബി​ഫ്‌​ളൂ​ വി​ല കു​റ​ച്ചെന്നു ഗ്ലെ​ന്‍​മാ​ര്‍​ക്ക്
ഫാ​ബി​ഫ്‌​ളൂ​ വി​ല  കു​റ​ച്ചെന്നു ഗ്ലെ​ന്‍​മാ​ര്‍​ക്ക്
Wednesday, July 15, 2020 12:44 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19 ചി​​​കി​​​ത്സ​​​യ്ക്കു​​ള്ള ഓ​​​റ​​​ല്‍ ആ​​​ന്‍റി​​​വൈ​​​റ​​​ല്‍ മ​​​രു​​​ന്നാ​​​യ ഫാ​​​ബി​​​ഫ്‌​​​ളൂ​​​വി​​ന്‍റെ വി​​​ല 103 രൂ​​​പ​​​യി​​​ല്‍​നി​​​ന്ന് 75 രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ച​​​താ​​​യി ഗ​​​വേ​​​ഷ​​​ണാ​​​ധി​​​ഷ്ഠി​​​ത ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍ ക​​​മ്പ​​​നി​​​യാ​​​യ ഗ്ലെ​​​ന്‍​മാ​​​ര്‍​ക്ക് അ​​റി​​യി​​ച്ചു. ഫാ​​​ബി​​​ഫ്‌​​​ളൂ ഉ​​​പ​​​യോ​​​ഗി​​​ച്ച 1,000 കോ​​വി​​ഡ് രോ​​​ഗി​​​ക​​​ളി​​​ല്‍ പോ​​​സ്റ്റ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് സ​​​ര്‍​വൈ​​​ല​​​ന്‍​സ് പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ചെ​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.