സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി
സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി
Wednesday, July 15, 2020 12:44 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ സ്വ​​​പ്ന സു​​​രേ​​​ഷ് ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് ബാ​​​ഗ് വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക​​​ട​​​ത്ത് കേ​​​സി​​​ല്‍ സ്വ​​​പ്ന​​​യെ എ​​​ന്‍​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​തെ​​​ന്ന് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.

യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് ബാ​​​ഗി​​​ല്‍ നി​​​ന്ന് 30 കി​​​ലോ സ്വ​​​ര്‍​ണം പി​​​ടി​​​കൂ​​​ടി​​​യ സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ഒ​​​ളി​​​വി​​​ല്‍​പ്പോ​​​യ സ്വ​​​പ്ന ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്. ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്ന​​​പ്പോ​​​ള്‍ ശ​​​നി​​​യാ​​​ഴ്ച ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ നി​​​ന്ന് ഇ​​​വ​​​രെ എ​​​ന്‍​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​തെ​​​ന്നും ക​​​സ്റ്റം​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​വി​​​ചാ​​​ര​​​ണ ചു​​​മ​​​ത​​​ല​​​യു​​​ള്ള കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.