ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രേ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റന്‍റ്
ഫൈ​സ​ല്‍  ഫ​രീ​ദി​നെ​തി​രേ  ജാ​മ്യ​മി​ല്ലാ  അ​റ​സ്റ്റ് വാ​റന്‍റ്
Wednesday, July 15, 2020 1:20 AM IST
കൊ​​​ച്ചി: യു​​​എ​​​ഇ കോ​​​ണ്‍​സ​​​ലേ​​​റ്റി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന മൂ​​​ന്നാം പ്ര​​​തി​ തൃ​​​ശൂ​​​ര്‍ ക​​​യ്പ​​​മം​​​ഗ​​​ലം പു​​​ത്ത​​​ന്‍​പ​​​ള്ളി സ്വ​​​ദേ​​​ശി ഫൈ​​​സ​​​ല്‍ ഫ​​​രീ​​​ദി​​​നെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ അ​​​റ​​​സ്റ്റ് വാ​​​റ​​ന്‍റ്.

എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​യാ​​ണ് വാ​​​റ​​ൻ​​ഡ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ദു​​ബാ​​യി​​ലെ വ്യ​​വ​​സാ​​യി​​യാ​​യ പ്ര​​​തി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ഇ​​​ന്‍റ​​​ര്‍​പോ​​​ള്‍ വ​​​ഴി​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് വാ​​​റ​​​ൻ​​ഡ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന എ​​​ന്‍​ഐ​​​എ​​​യു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.