കോ​ട​തി​വി​ധി സ്വാ​ഗ​താ​ര്‍​ഹം: കെ​സി​ബി​സി
Wednesday, July 15, 2020 11:29 PM IST
കൊ​​​ച്ചി: ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ര്‍​ക്കു സ​​​ര്‍​ക്കാ​​​ര്‍ ജോ​​​ലി​​​ക​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തും പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള സം​​​വ​​​ര​​​ണ​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.