മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലു​​ള്ള​​വ​​രെ​​യെ​​ല്ലാം ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ടി വ​​​രും : പി.സി. തോ​​​മ​​​സ്
Thursday, July 16, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​മി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തോ​​​ടെ ത​​​ന്നെ മ​​​റ്റു​​​ചി​​​ല​​​രും ഈ ​​​കാ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു എ​​​ന്നു​​​ള്ള​​​ത് വ്യ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ മു​​​ഴു​​​വ​​​നാ​​​ളു​​​ക​​​ളെ​​​യും ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​താ​​​യി വ​​​രും എ​​​ന്ന​​​തി​​​നു സം​​​ശ​​​യ​​​മി​​​ല്ലെ​​​ന്നു കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​നും എ​​​ൻ​​​ഡി​​​എ ദേ​​​ശീ​​​യ സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി പി.​​​സി. തോ​​​മ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.