ഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും
Thursday, July 16, 2020 12:48 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്, സ്പ്രി​​​ങ്ക്‌​​ള​​​ര്‍ ക​​​രാ​​​ര്‍, ബെ​​​വ് ക്യൂ ​​​ആ​​​പ്പ് തു​​​ട​​​ങ്ങി​​​യ വി​​​വാ​​​ദ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ഓ​​​ഫീ​​​സി​​ന്‍റെ​​​യും പ​​​ങ്ക് കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ചേ​​​ര്‍​ത്ത​​​ല സ്വ​​​ദേ​​​ശി മൈ​​​ക്കി​​​ള്‍ വ​​​ര്‍​ഗീ​​​സാ​​ണ് ഹ​​ർ​​ജി ന​​ല്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.