എൽഎസ്എസ്/ യുഎസ്എസ് പരീക്ഷാഫലം ഇന്ന്
Thursday, July 16, 2020 12:48 AM IST
തിരുവനന്തപുരം: ഫെബ്രുവരിയിൽ നടന്ന എൽഎസ്എസ്/യുഎസ്എസ് പരീക്ഷാഫലം ഇന്നു 11 ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം http://keralaparee kshab havan.in വെബ്സൈറ്റിൽ.