നെടുന്പാശേരിയിൽ ര​ണ്ടു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Thursday, July 16, 2020 1:23 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​ൽ ശ​​​രീ​​​ര​​​ത്തി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച് ര​​​ണ്ടു കി​​​ലോ​​​ഗ്രാം സ്വ​​​ര്‍​ണം ക​​ട​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ യാ​​ത്ര​​ക്കാ​​ര​​ൻ ക​​​സ്റ്റം​​​സ് എ​​​യ​​​ര്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് വി​​​ഭാ​​​ഗ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​യി. ക​​​ണ്ണൂ​​​ര്‍ പ​​​ള്ളി​​​പ്പു​​​റം സ്വ​​​ദേ​​​ശി റ​​​ഫൂ​​​ക്കാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ എ​​​മി​​​റെ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ 3.30നാ​​​ണ് ഇ​​​യാ​​​ള്‍ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. സ്വ​​​ര്‍​ണ​​​ത്തി​​​നു 80 ല​​​ക്ഷം രൂ​​​പ​​​യോ​​​ളം വി​​​ല വ​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.