സംസ്ഥാനത്ത് 1310 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
സംസ്ഥാനത്ത് 1310 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Saturday, August 1, 2020 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 1310 പേ​​​ർ​​​ക്കുകൂ​​​ടി കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ 885 പേ​​​ർ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 425 പേ​​​ർ വ്യാ​​​ഴാ​​​ഴ്ച​​​ത്തെ ക​​​ണ​​​ക്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു മാ​​​ത്ര​​​മേ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ. 506 പേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു അ​​​ത​​​നു​​​സ​​​രി​​​ച്ചു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ 864 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ നേ​​​രി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. 28 ന് 1167 ​​​പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ആ​​​യി​​​ര​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവരുടെ എ​​​ണ്ണം.


മൂ​​​ന്നു മ​​​ര​​​ണംകൂ​​​ടി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് മ​​​ര​​​ണം 73 ആ​​​യി. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ബൈ​​​ഹൈ​​​ക്കി (59), ഏ​​​ലി​​​യാ​​​മ്മ (85), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന രു​​​ക്മി​​​ണി (56) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.