ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ൽ മ​​​രി​​​ച്ച വ​​​യോ​​​ധി​​​ക​​​നു കോ​​​വി​​​ഡ്
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ൽ മ​​​രി​​​ച്ച വ​​​യോ​​​ധി​​​ക​​​നു കോ​​​വി​​​ഡ്
Sunday, August 2, 2020 12:14 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കാ​​​ന്‍​സ​​​ര്‍​ബാ​​​ധി​​​ത​​​നാ​​​യി ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ മ​​​രി​​​ച്ച വ​​​യോ​​​ധി​​​ക​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ന​​​ഗ​​​ര​​​സ​​​ഭ 28-ാം വാ​​​ര്‍​ഡി​​​ല്‍ ത​​​റ​​​യി​​​ല്‍ ച​​​ന്ദ്ര​​​നാ (58) ണു ​​​കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട മാ​​​ര്‍​ക്ക​​​റ്റി​​​ലെ ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി​​​രു​​​ന്നു.
വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. ഭാ​​​ര്യ: സി​​​ന്ധു. മ​​​ക്ക​​​ള്‍: സാ​​​ന്ദ്ര, സ​​​ച്ചി​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.