അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്  ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Sunday, August 2, 2020 12:14 AM IST
അ​ന്പ​ല​പ്പു​ഴ: കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ മ​ത്സ്യ​തൊ​ഴി​ലാ​ളി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. തോ​ട്ട​പ്പ​ള്ളി ഐ​മ​നം വീ​ട്ടി​ൽ ന​ന്ദ​ന​ൻ (70) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ മാ​ത്തേ​രി ജം​ങ്ഷ​നു സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച മ​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ര​മ. മ​ക്ക​ൾ: മു​രു​ക​ൻ, സു​രേ​ഷ്, കാ​ർ​ത്തി​കേ​യ​ൻ. മ​രു​മ​ക്ക​ൾ: രാ​ജി, ബി​ന്ദു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.