വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
Sunday, August 2, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​യോ​​​ജ​​​ന സം​​​ര​​​ക്ഷ​​​ണ മ​​​ന്ദി​​​ര​​​ങ്ങ​​​ള്‍​ക്ക് ക​​​ര്‍​ശ​​​ന നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​റി​​യി​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് 16 സ​​​ര്‍​ക്കാ​​​ര്‍ വ​​​യോ​​​ജ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും ഓ​​​ര്‍​ഫ​​​നേ​​​ജ് ക​​​ണ്‍​ട്രേ​​​ള്‍ ബോ​​​ര്‍​ഡി​​​ന്‍റെ കീ​​​ഴി​​​ല്‍ 561 സ്വ​​​കാ​​​ര്യ വ​​​യോ​​​ജ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​ണു​​​ള്ള​​​ത്.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്കു​​​വേ​​​ണ്ടി സാ​​​മൂ​​​ഹ്യ​​​നീ​​​തി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ല്‍ പു​​​തു​​​താ​​​യി ഹെ​​​ല്‍​പ് ഡെ​​​സ്ക് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 1800 425 2147 എ​​​ന്ന ന​​​മ്പ​​​രി​​​ല്‍ പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം അ​​ഞ്ച് വ​​​രെ വി​​​ളി​​​ച്ചാ​​​ല്‍ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കും. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്റെ ദി​​​ശ 1056ല്‍ 24 ​​​മ​​​ണി​​​ക്കൂ​​​റും സേ​​​വ​​​നം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.