സ്റ്റാ​ർ​ട്ട് അ​പ് മി​ഷ​നി​ലെ ഫെ​ലോ രാ​ജി​വ​ച്ചു
Sunday, August 2, 2020 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​നി​​​ലെ സീ​​​നി​​​യ​​​ർ ഫെ​​​ലോ രാ​​​ജി​​​വ​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള ലാ​​​ബി ജോ​​​ർ​​​ജാ​​​ണു രാ​​​ജി​​​വ​​​ച്ച​​​ത്. വി​​​ദേ​​​ശ പൗ​​​ര​​​ത്വ​​​മു​​​ള്ള വ​​​നി​​​ത​​​യെ സ​​​ർ​​​ക്കാ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മി​​​ച്ച​​​തു ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.


വ​​​ലി​​​യ തു​​​ക മാ​​​സ ശ​​​ന്പ​​​ള​​​ത്തി​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​നി​​​ലെ പ്രോ​​​ഡ​​​ക്ട് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​​യ​​​മ​​​നം. കൂ​​​ടു​​​ത​​​ൽ വി​​​വാ​​​ദം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണു രാ​​​ജി​​​യെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.