17 പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ
17 പു​​​തി​​​യ  ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ
Sunday, August 2, 2020 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 17 പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ. 23 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽനി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ ആ​​​കെ 492 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ:

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ പു​​​ല്ലൂ​​​ർ പെ​​​രി​​​യ (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍: 1, 7, 8, 9, 11, 13, 14, 17), പെ​​​തു​​​ഗെ (6, 10), തൃ​​​ക്ക​​​രി​​​പ്പൂ​​​ർ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉ​​​ദു​​​മ (2, 6, 11, 16, 18), വ​​​ലി​​​യപ​​​റ​​​ന്പ (6, 7, 10), വോ​​​ർ​​​ക്കാ​​​ടി (1, 2, 3, 5, 7, 8, 9, 10), വെ​​​സ്റ്റ് എ​​​ളേ​​​രി (14), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ എ​​​രു​​​മേ​​​ലി (1), അ​​​തി​​​ര​​​ന്പു​​​ഴ (20, 11), മു​​​ണ്ട​​​ക്ക​​​യം (12), അ​​​യ​​​ർ​​​ക്കു​​​ന്നം (15), അ​​​ത്തോ​​​ളി (2), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ഉ​​​ണ്ണി​​​കു​​​ളം (12), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ക​​​ല്ലൂ​​​പ്പാ​​​റ (13), പ്ര​​​മ​​​ദം (19), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ കാ​​​ട്ടൂ​​​ർ (6), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ നീ​​​ണ്ട​​​ക​​​ര (2, 3, 12) എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ.


ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ:

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ അ​​​വി​​​നി​​​ശേ​​​രി (വാ​​​ർ​​​ഡ് 13), പു​​​തൂ​​​ർ (3), നെന്മ​​​ണി​​​ക്ക​​​ര (6, 7), ആ​​​ളൂ​​​ർ (1, 17), എ​​​രു​​​മ​​​പ്പെ​​​ട്ടി (9), തൃ​​​ക്കൂ​​​ർ (7, 8), പൂ​​​മം​​​ഗ​​​ലം (8), ചൂ​​​ണ്ട​​​ൽ (6, 7, 8), ചേ​​​ല​​​ക്ക​​​ര (17), കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (31), ദേ​​​ശ​​​മം​​​ഗ​​​ലം (11, 13, 14, 15), തി​​​രു​​​വി​​​ല്വാ​​​മ​​​ല (10), പ​​​ടി​​​യൂ​​​ർ (1, 13, 14),വ​​​ല്ല​​​ച്ചി​​​റ (14), മ​​​ട​​​ക്ക​​​ത്ത​​​റ (6, 7, 8, 14), പെ​​​രി​​​ഞ്ഞാ​​​നം (12), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ പ​​​ന​​​യം (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), വെ​​​സ്റ്റ് ക​​​ല്ല​​​ട (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ രാ​​​ജാ​​​ക്കാ​​​ട് (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), കാ​​​ഞ്ചി​​​യാ​​​ർ (11, 12), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ റാ​​​ന്നി പ​​​ഴ​​​വ​​​ങ്ങാ​​​ടി (12, 13, 14), താ​​​ന്നി​​​ത്തോ​​​ട് (8), ചി​​​റ്റാ​​​റ്റു​​​ക​​​ര (3).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.