പ​ഠി​ക്കാ​നു​ള്ള അ​വ​കാ​ശം മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് ഹൈ​ക്കോ​ട​തി
പ​ഠി​ക്കാ​നു​ള്ള  അ​വ​കാ​ശം മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന്  ഹൈ​ക്കോ​ട​തി
Sunday, August 2, 2020 12:16 AM IST
കൊ​​​ച്ചി: കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും അ​​​തു വി​​​സ്മ​​​രി​​​ക്ക​​​രു​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ എ​​​ല​​​മ്പ്ര​​​യി​​​ല്‍ എ​​​ല്‍.​​പി. സ്‌​​​കൂ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ ടി. ​​​മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സി ന​​​ല്‍​കി​​​യ പൊ​​​തു​​താ​​ത്പ​​​ര്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.


മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം എ​​​ല​​​മ്പ്ര​​​യി​​​ല്‍ എ.​​​പി. സ്‌​​​കൂ​​​ള്‍ തു​​​ട​​​ങ്ങാ​​​നു​​​ള്ള അ​​​നു​​​മ​​​തി സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നും മ​​​ഞ്ചേ​​​രി ന​​​ഗ​​​ര​​​സ​​​ഭ ഇ​​​തി​​​നു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ച്ചു ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.