സ്വർണക്കടത്ത് കേസ് : സ്വ​പ്ന​യും സ​ന്ദീ​പും റി​മാ​ന്‍​ഡി​ല്‍
സ്വർണക്കടത്ത് കേസ് : സ്വ​പ്ന​യും സ​ന്ദീ​പും റി​മാ​ന്‍​ഡി​ല്‍
Sunday, August 2, 2020 12:16 AM IST
കൊ​​​ച്ചി: ക​​​സ്റ്റം​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ​​​യും സ​​​ന്ദീ​​​പ് നാ​​​യ​​രെ​​​യും ക​​​സ്റ്റ​​​ഡി​ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ 21 വ​​​രെ റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി നീ​​​ട്ടേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു ക​​​സ്റ്റം​​​സ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കോ​​വി​​ഡ് ആ​​​ന്‍റി​​​ജ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​ശേ​​​ഷം സ്വ​​​പ​​​ന​​​യെ​​​യും സ​​​ന്ദീ​​​പി​​​നെ​​​യും ജി​​​ല്ലാ ജ​​​യി​​​ലി​​​ലേ​​​ക്ക് മാ​​​റ്റി.

ക​​​ഴി​​​ഞ്ഞ 28 നാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും ക​​​സ്റ്റം​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങി​​​യ​​​ത്. ഏ​​​ഴു​​​ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു ക​​​സ്റ്റ​​​ഡി. കേ​​​സ​​​ന്വേ​​​ഷ​​​ണം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​ണ് ക​​​സ്റ്റം​​​സ് ന​​​ല്‍​കു​​​ന്ന വി​​​വ​​​രം. ഇ​​​നി ആ​​​റു​​​പേ​​​ര്‍ കൂ​​​ടി പി​​​ടി​​​യി​​​ലാ​​​കാ​​​നു​​​ണ്ട്. ഇ​​​തി​​​ല്‍ ഫൈ​​​സ​​​ല്‍ ഫ​​​രീ​​​ദ് അ​​​ട​​​ക്ക​​​മു​​​ള്ള മൂ​​​ന്ന് പ്ര​​​തി​​​ക​​​ള്‍ ഗ​​​ള്‍​ഫി​​​ലാ​​​ണ്. മ​​​റ്റു മൂ​​​ന്നു​​​പേ​​​ര്‍ ത​​​മി​​​ഴ്നാ​​​ട്ടി​​​ലാ​​​ണെ​​​ന്നും ക​​​സ്റ്റം​​​സ് പ​​​റ​​​യു​​​ന്നു. 18 പേ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണ് ക​​​സ്റ്റം​​​സ് കേ​​​സ് എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.