കോ​വി​ഡ് ബാ​ധി​ച്ച് ച​ക്ക​ര​ക്ക​ല്‍ സ്വ​ദേ​ശി മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ച് ച​ക്ക​ര​ക്ക​ല്‍ സ്വ​ദേ​ശി മ​രി​ച്ചു
Monday, August 3, 2020 12:16 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ച്ച് ച​ക്ക​ര​ക്ക​ല്‍ സ്വ​ദേ​ശി മ​രി​ച്ചു. ത​ല​മു​ണ്ട വാ​ഴ​യി​ല്‍ മ​ന്ദ​മ്പേ​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ വാ​ഴ​യി​ല്‍ കു​മാ​ര​ന്‍ -രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ കി​ള​യി​ല്‍ സ​ജി​ത്ത് (41) ആ​ണ് മ​രി​ച്ച​ത്.

ക​ല്‍​പ്പ​ണി​ക്കാ​ര​നാ​യ സ​ജി​ത്തി​ന് പ​ണി​സ്ഥ​ല​ത്തു​നി​ന്നാ​ണ് രോ​ഗം പി​ടി​പ്പെ​ട്ട​തെ​ന്ന് സം​ശ​യി​ക്കു​ന്നു. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യ​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം കോ​വി​ഡ് ച​ട്ട പ്ര​കാ​രം സം​സ്‌​ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ജീ​വ​ന്‍, സ​ജി​ത, സ​ജ്ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.