കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന ​വർ​ച്വ​ൽ ഹാ​ക്ക​ത്തോ​ൺ - Hac’KP ആ​രം​ഭി​ച്ചു
Monday, August 3, 2020 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന വർ​​​ച്വ​​​ൽ ഹാ​​​ക്ക​​​ത്തോ​​​ൺ - Hac’KP 2020 കോ​​​ഡിം​​​ഗ് ഘ​​​ട്ടം ആ​​​രം​​​ഭി​​​ച്ചു. എ​​​ഡി​​​ജി​​​പി​​​യും , സൈ​​​ബ​​​ർ ഡോം ​​​നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റു​​​മാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ കോ​​​ഡിം​​​ഗ് ഫ്ലാ​​​ഗ് ഓ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ചു.

രാ​​​ജ്യ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ന്നും, വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള 500 ൽ ​​​അ​​​ധി​​​കം ഐ​​​ടി വി​​​ദ​​​ഗ്ധ​​​ർ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. 110 ഓ​​​ളം ടീ​​​മു​​​ക​​​ളാ​​​യാ​​​ണ് മ​​​ത്സ​​​രം. ആ​​​ദ്യ പ​​​ത്ത് ദി​​​വ​​​സം കോ​​​ഡിം​​​ഗ് മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് മി​​​ക​​​ച്ച ആ​​​ശ​​​യം ന​​​ൽ​​​കു​​​ന്ന​​​വ​​​രെ 15 ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ Hackp website ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.