കെ​സി​ബി​സി വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം ഇ​ന്നാരംഭിക്കും
Monday, August 3, 2020 12:37 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍ സ​​​മി​​​തി(​​കെ​​​സി​​​ബി​​​സി)​​​യു​​​ടെ വ​​​ര്‍​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ഇ​​​ന്നു മു​​​ത​​​ല്‍ എ​​​ട്ടു വ​​​രെ ന​​​ട​​​ക്കും. ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന വാ​​​ര്‍​ഷി​​​ക ധ്യാ​​​നം ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ൽ ന​​​യി​​​ക്കും. ഏ​​​ഴി​​​ന് ഉ​​​ച്ച​​​യ്ക്ക് ധ്യാ​​​നം സ​​​മാ​​​പി​​​ക്കും.


തു​​​ട​​​ര്‍​ന്ന് ന​​​ട​​​ക്കു​​​ന്ന ച​​​ര്‍​ച്ചാ​ സ​​​മ്മേ​​​ള​​​നം കോ​​​വി​​​ഡ് ഉ​​​യ​​​ര്‍​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍, കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യും. സ​​​മ്മേ​​​ള​​​നം ഓ​​​ണ്‍​ലൈ​​​നി​​​ലാ​​​ണ് ന​​​ട​​​ക്കു​​ക. 43 മെ​​​ത്രാ​​​ന്‍​മാ​​​ര്‍ സം​​​ബ​​​ന്ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.