കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ൽ 57 പേ​ർ​ക്ക് കോ​വി​ഡ്
കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ൽ 57 പേ​ർ​ക്ക് കോ​വി​ഡ്
Monday, August 3, 2020 12:37 AM IST
‌കൊ​​​ല്ലം: കൊ​​​ല്ലം ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ 57 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പ​​​ക്ഷേ ഇ​​​ന്ന​​​ല​​​ത്തെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ ജ​​​യി​​​ലി​​​ൽ രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 13 ആ​​​ണ്.
ഇ​​​വി​​​ടെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ മൂ​​​ന്നു പേ​​​രെ പാ​​​രി​​​പ്പ​​​ള്ളി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. 36 ജ​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണ്.


ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ട​​​ട​​​ക്കം 36 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ജ​​​യി​​​ലി​​​ൽ ത​​​ന്നെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യും. 141 ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളു​​​ടേ​​​യും ആ​​​ന്‍റി​​​ജ​​​ൻ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​യി.

കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 54 പേ​​​രെ ച​​​ന്ദ​​​ന​​​ത്തോ​​​പ്പ് ഐ​​​ടി​​​ഐ​​​യി​​​ലെ കോ​​​വി​​​ഡ് പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.