ചികിത്സയിലിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ചു മരിച്ചു
ചികിത്സയിലിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ചു മരിച്ചു
Monday, August 3, 2020 12:57 AM IST
കു​​​മ​​​ര​​​കം: ചി​​​കി​​​ത്സ​​​യി​​​ലിരുന്ന ഗൃഹനാ ഥൻ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ചു. കു​​​മ​​​ര​​​കം കൈ​​​പ്പു​​​ഴ​​​മു​​​ട്ട് അ​​​റ​​​യി​​​ൽ പി.​​​വി. ആ​​​ന്‍റ​​​ണി (കു​​​ഞ്ഞ്-78) ആ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ളജി​​​ൽ മ​​​രി​​​ച്ച​​​ത്. മ​​​റ്റു രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ത്തു ദി​​​വ​​​സ​​​മാ​​​യി കോ​​​ട്ട​​​യ​​​ത്തെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ മ​​​രി​​​ച്ചു.


ജി​​​ല്ല​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു​​​ണ്ടാ​​​യ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ര​​​ണ​​​മാ​​​ണി​​​ത്. ഭാ​​​ര്യ ലീ​​​ലാ​​​മ്മ കു​​​ട​​​വെ​​​ച്ചൂ​​​ർ ന​​​മ​​​ശി​​​വാ​​​യം കു​​​ടും​​​ബാം​​​ഗമാ​​​ണ്. മ​​​ക്ക​​​ൾ :ജോ ​​​ആ​​​ന്‍റ​​​ണി(​​​യു​​​എ​​​സ്എ), സോ​​​ഫി ജോ​​​ഷി, ജോ​​​സ് ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി ആ​​​ന്‍റ​​​ണി. മ​​​രു​​​മ​​​ക്ക​​​ൾ: ലി​​​സി, ജോ​​​ഷി, ജോ​​​ളി, പ്രി​​​ൻ​​​സി. സം​​​സ്കാ​​​രം ചീ​​​പ്പു​​​ങ്ക​​​ൽ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി​​​യി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.