കോ​വി​ഡ്: 688 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Monday, August 3, 2020 12:57 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് കോ​​​​​​വി​​​​​​ഡ് 19 രോ​​​​​​ഗം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ച് ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്ന 688 പേ​​​​​​രു​​​​​​ടെ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​നാ​​​​​​ഫ​​​​​​ലം നെ​​​​​​ഗ​​​​​​റ്റീ​​​​​​വ് ആ​​​​​​യി.

കൊ​​​​​​ല്ലം - 168 കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് - 93 തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം- 66തൃ​​​​​​ശൂ​​​​​​ർ -63 , ക​​​​​​ണ്ണൂ​​​​​​ർ - 55 , മ​​​​​​ല​​​​​​പ്പു​​​​​​റം - 44 കോ​​​​​​ട്ട​​​​​​യം - 39 എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം -37 ഇ​​​​​​ടു​​​​​​ക്കി, കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് - 30 പാ​​​​​​ല​​​​​​ക്കാ​​​​​​ട്-29 , വ​​​​​​യ​​​​​​നാ​​​​​​ട് - 19 ആ​​​​​​ല​​​​​​പ്പു​​​​​​ഴ - 15 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇന്നലെ പ​​രി​​ശോ​​ധ​​ന ഫ​​ലം നെ​​​​​​ഗ​​​​​​റ്റീ​​​​​​വാ​​​​​​യ​​​​​​വരുടെ വിവരങ്ങൾ. 11,342 പേ​​​​​​രാ​​​​​​ണ് രോ​​​​​​ഗം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ച് ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലു​​​​​​ള്ള​​​​​​ത്. 14,467 പേ​​​​​​ർ ഇ​​​​​​തു​​​​​​വ​​​​​​രെ കോ​​​​​​വി​​​​​​ഡി​​​​​​ൽ​​​നി​​​​​​ന്നു മു​​​​​​ക്തി നേ​​​​​​ടി.

നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ

വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 1,45,777 പേ​​​​​​രാ​​​​​​ണ് നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​ത്. ഇ​​​വ​​​രി​​​ൽ 1,35,173 പേ​​​​​​ർ വീ​​​​​​ട്/​​​​​​ഇ​​​​​​ൻ​​​​​​സ്റ്റിറ്റ്യൂഷ​​​​​​ണ​​​​​​ൽ ക്വാ​​​​​​റ​​​​​​ന്‍റൈ​​​​​​നി​​​​​​ലും 10,604 പേ​​​​​​ർ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ലും നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ണ്.
1363 പേ​​​​​​രെ​​​​​​യാ​​​​​​ണ് ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​ത്.

24 മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നി​​​​​​ടെ 22,028 സാ​​​​​​മ്പി​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണു പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​ത്. റു​​​​​​ട്ടീ​​​​​​ൻ സാ​​​​​​മ്പി​​​​​​ൾ, എ​​​​​​യ​​​​​​ർ​​​​​​പോ​​​​​​ർ​​​​​​ട്ട് സ​​​​​​ർ​​​​​​വൈ​​​ല​​​ൻ​​​സ്, പൂ​​​​​​ൾ​​​​​​ഡ് സെ​​​​​​ന്‍റി​​​​​​ന​​​​​​ൽ, സി​​​​​​ബി നാ​​​​​​റ്റ്, ട്രൂ​​​​​​നാ​​​​​​റ്റ്, സി​​​​​​എ​​​​​​ൽ​​​​​​ഐ​​​​​​എ, ആ​​​​​​ന്‍റി​​​​​​ജെ​​​​​​ൻ അ​​​​​​സ്സെ എ​​​​​​ന്നി​​​​​​വ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഇ​​​​​​തു​​​​​​വ​​​​​​രെ ആ​​​​​​കെ 8,17,078 സാ​​​​​​മ്പി​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കാ​​​​​​യി അ​​​​​​യ​​​​​​ച്ച​​​​​​ത്. ഇ​​​​​​തി​​​​​​ൽ 5215 സാ​​​​​​മ്പി​​​​​​ളു​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​നാ ഫ​​​​​​ലം വ​​​​​​രാ​​​​​​നു​​​​​​ണ്ട്.

സെ​​​​​​ന്‍റി​​​​​​ന​​​​​​ൽ സ​​​​​​ർ​​​​​​വൈ​​​​​​ല​​​​​​ൻ​​​​​​സി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ആ​​​​​​രോ​​​​​​ഗ്യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ, അ​​​​​​തി​​​​​​ഥി​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ, സാ​​​​​​മൂ​​​​​​ഹി​​​​​​ക സ​​​​​​മ്പ​​​​​​ർ​​​​​​ക്കം കൂ​​​​​​ടു​​​​​​ത​​​​​​ലു​​​​​​ള്ള വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ മു​​​​​​ത​​​​​​ലാ​​​​​​യ മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​നാ ഗ്രൂ​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ന്ന് 1,26,042 സാ​​​​​​മ്പി​​​​​​ളു​​​​​​ക​​​​​​ൾ ശേ​​​​​​ഖ​​​​​​രി​​​​​​ച്ച​​​​​​തി​​​​​​ൽ 1541 പേ​​​​​​രു​​​​​​ടെ ഫ​​​​​​ലം വ​​​​​​രാ​​​​​​നു​​​​​​ണ്ട്. 30 പു​​​​​​തി​​​​​​യ ഹോ​​​​​​ട്ട് സ്‌​​​​​​പോ​​​​​​ട്ടു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്.

മ​​​​​​ല​​​​​​പ്പു​​​​​​റം ജി​​​​​​ല്ല​​​​​​യി​​​​​​ലെ വാ​​​​​​ഴ​​​​​​യൂ​​​​​​ർ (ക​​​​​​ണ്ടെ​​​​​​യ്ൻ​​​​​​മെ​​​​​​ന്‍റ് സോ​​​​​​ൺ: എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), വാ​​​​​​ഴ​​​​​​ക്കാ​​​​​​ട് (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), ചേ​​​​​​ക്കാ​​​​​​ട് (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), മു​​​​​​തു​​​​​​വ​​​​​​ള്ളൂ​​​​​​ർ (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), പു​​​​​​ളി​​​​​​ക്ക​​​​​​ൽ (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), കു​​​​​​ഴി​​​​​​മ​​​​​​ണ്ണ (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), മൊ​​​​​​റ​​​​​​യൂ​​​​​​ർ (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), ചേ​​​​​​ല​​​​​​മ്പ്ര (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), ചെ​​​​​​റു​​​​​​കാ​​​​​​വ് (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), ഉ​​​​​​ള്ളി​​​​​​യേ​​​​​​രി (10), ക​​​​​​രു​​​​​​വ​​​​​​ട്ടാ​​​​​​ർ (4), ന​​​​​​ന്മ​​​​​​ണ്ട (7, 14), ച​​​​​​ങ്ങ​​​​​​രോ​​​​​​ത്ത് (1, 2, 3, 4), പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട ജി​​​​​​ല്ല​​​​​​യി​​​​​​ലെ കു​​​​​​ള​​​​​​ന​​​​​​ട (13), കോ​​​​​​ന്നി (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), ആ​​​റ​​​​​​ന്മു​​​​​​ള (7, 8, 13), നെ​​​​​​ടു​​​​​​മ്പ്രം (3, 13), ഇ​​​​​​ടു​​​​​​ക്കി ജി​​​​​​ല്ല​​​​​​യി​​​​​​ലെ രാ​​​​​​ജ​​​​​​കു​​​​​​മാ​​​​​​രി (5, 6), കാ​​​​​​ഞ്ചി​​​​​​യാ​​​​​​ർ (11, 12), രാ​​​​​​ജ​​​ാ​​​ക്കാ​​​​​​ട് (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം കൂ​​​​​​ത്താ​​​​​​ട്ടു​​​​​​കു​​​​​​ളം മു​​​​​​നി​​​​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി (9), ചി​​​​​​റ്റാ​​​​​​റ്റു​​​​​​ക​​​​​​ര (സ​​​​​​ബ് വാ​​​​​​ർ​​​​​​ഡ് 7, 9), വെ​​​​​​ങ്ങോ​​​​​​ല (7), കൊ​​​​​​ല്ലം ജി​​​​​​ല്ല​​​​​​യി​​​​​​ലെ മ​​​​​​ൺ​​​​​​ട്രോ​​​​​​തു​​​​​​രു​​​​​​ത്ത് (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), തൃ​​​​​​ക്കോ​​​​​​വി​​​​​​ൽ​​​​​​വ​​​​​​ട്ടം (1, 22, 23), പാ​​​​​​ല​​​​​​ക്കാ​​​​​​ട് ജി​​​​​​ല്ല​​​​​​യി​​​​​​ലെ അ​​​​​​മ്പ​​​​​​ല​​​​​​പ്പാ​​​​​​റ (17), ക​​​​​​രി​​​​​​മ്പു​​​​​​ഴ (17), തൃ​​​​​​ശൂ​​​​​​ർ അ​​​​​​ടാ​​​​​​ട്ട് (14), കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് ജി​​​​​​ല്ല​​​​​​യി​​​​​​ലെ ബേ​​​​​​ഡ​​​​​​ഡു​​​​​​ക്ക (4), തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ജി​​​​​​ല്ല​​​​​​യി​​​​​​ലെ വെ​​​​​​ള്ള​​​​​​റ​​​​​​ട (8, 9) എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് പു​​​​​​തി​​​​​​യ ഹോ​​​​​​ട്ട്സ്‌​​​​​​പോ​​​​​​ട്ടു​​​​​​ക​​​​​​ൾ.25 പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളെ ഹോ​​​​​​ട്ട്സ്‌​​​​​​പോ​​​​​​ട്ടി​​​​​​ൽ​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​. ചെ​​​​​​റു​​​​​​പു​​​​​​ഴ (വാ​​​​​​ർ​​​​​​ഡ് 10), എ​​​​​​രു​​​​​​വേ​​​​​​ശി (2, 7), കൊ​​​​​​ള​​​​​​ച്ചേ​​​​​​രി (9, 10), പെ​​​​​​ര​​​​​​ള​​​​​​ശേ​​​​​​രി (3, 18), ഉ​​​​​​ളി​​​​​​ക്ക​​​​​​ൽ (16), ന​​​​​​ടു​​​​​​വി​​​​​​ൽ (17), ചെ​​​​​​റു​​​​​​കു​​​​​​ന്ന് (6), പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട ജി​​​​​​ല്ല​​​​​​യി​​​​​​ലെ ഇ​​​​​​ര​​​​​​വി​​​​​​പേ​​​​​​രൂ​​​​​​ർ (6), വ​​​​​​ട​​​​​​ശേ​​​​​​രി​​​​​​ക്ക​​​​​​ര (6), അ​​​​​​ടൂ​​​​​​ർ മു​​​​​​ൻ​​​​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി (2, 3, 13, 14, 15, 16, 17), കോ​​​​​​യി​​​​​​പ്രം (17), എ​​​​​​ഴു​​​​​​മ​​​​​​റ്റൂ​​​​​​ർ (1), മ​​​​​​ല​​​​​​യാ​​​​​​ല​​​​​​പ്പു​​​​​​ഴ (12), പാ​​​​​​ല​​​​​​ക്കാ​​​​​​ട് ജി​​​​​​ല്ല​​​​​​യി​​​​​​ലെ ചാ​​​​​​ലി​​​​​​ശേ​​​​​​രി (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), ക​​​​​​പ്പൂ​​​​​​ർ (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), തി​​​​​​രു​​​​​​മി​​​​​​റ്റി​​​​​​ക്കോ​​​​​​ട് (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), തൃ​​​​​​ത്താ​​​​​​ല (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), വി​​​​​​ള​​​​​​യൂ​​​​​​ർ (എ​​​​​​ല്ലാ വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും), തൃ​​​​​​ശൂ​​​​​​ർ ജി​​​​​​ല്ല​​​​​​യി​​​​​​ലെ കൊ​​​​​​ട​​​​​​ശേ​​​​​​രി (4), ശ്രീ​​​​​​നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​പു​​​​​​രം (9, 12, 13), മ​​​​​​റ്റ​​​​​​ത്തൂ​​​​​​ർ (6, 7, 14, 15), കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് ജി​​​​​​ല്ല​​​​​​യി​​​​​​ലെ കു​​​​​​ന്നു​​​​​​മ്മ​​​​​​ൽ (1, 2, 3, 9, 11, 12, 13), കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് ജി​​​​​​ല്ല​​​​​​യി​​​​​​ലെ വെ​​​​​​സ്റ്റ് എ​​​​​​ളേ​​​​​​രി (14), കോ​​​​​​ട്ട​​​​​​യം ജി​​​​​​ല്ല​​​​​​യി​​​​​​ലെ പാ​​​​​​മ്പാ​​​​​​ടി (18), എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം ജി​​​​​​ല്ല​​​​​​യി​​​​​​ലെ നോ​​​​​​ർ​​​​​​ത്ത് പ​​​​​​ര​​​​​​വൂ​​​​​​ർ മു​​​​​​നി​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി (15) എ​​​​​​ന്നീ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളെ​​​​​​യാ​​​​​​ണ് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​​​​യ​​​​​​ത്.

ആ​​​​​​കെ 497 ഹോ​​​​​​ട്ട് സ്‌​​​​​​പോ​​​​​​ട്ടു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.