കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മ​രി​ച്ചു
കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന  പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മ​രി​ച്ചു
Tuesday, August 4, 2020 12:16 AM IST
പ​ര​പ്പ​ന​ങ്ങാ​ടി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു വ​ട​ക്കു​വ​ശം താ​മ​സി​ക്കു​ന്ന ഇ​ന്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ(68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കിട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ര​ണം. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ശ്വാ​സ ത​ട​സ​വും പ​നി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചെ​ട്ടി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ബി. ​കു​ഞ്ഞി​ബീ​വി. മ​ക്ക​ൾ: ജ​ലീ​ൽ ത​ങ്ങ​ൾ(​പ​ര​പ്പ​ന​ങ്ങാ​ടി മോ​ട്ടോ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി), ഹം​ദാ​ൻ ത​ങ്ങ​ൾ(​അ​ൽ ഐ​ൻ), മു​ഹ​മ്മ​ദ് റി​യാ​സ് ത​ങ്ങ​ൾ (ക​ച്ച​വ​ടം), ആ​സി​ഫ് ത​ങ്ങ​ൾ(​പ​ര​പ്പ​ന​ങ്ങാ​ടി കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ്), മ​ൻ​സൂ​ഫ് ത​ങ്ങ​ൾ (അ​ൽ ഐ​ൻ), അ​ജ്മ​ൽ ത​ങ്ങ​ൾ, ഹ​സീ​ന ബീ​വ, ആ​യി​ഷാ ബീ​വി, ജു​മാ​ന​ബീ​വി. മ​രു​മ​ക്ക​ൾ: അ​സ്മ​ബീ​വി (മ​ണ്ണാ​ർ​ക്കാ​ട്), ശ​രീ​ഫ ബീ​വി(​കോ​ട്ട​ക്ക​ൽ), റ​സീ​യ​ബീ​വി (പാ​താ​ക്ക​ര), ഫ​ർ​ഹാ​ബീ​വി (വ​ളാ​ഞ്ചേ​രി), ഫാ​ളി​ല​ബീ​വി (പ​ട്ടാ​ന്പി), ക​രിം ത​ങ്ങ​ൾ (ഇ​രി​ങ്ങാ​വൂ​ർ), ശി​ഹാ​ബ് (ഇ​രി​ങ്ങാ​വൂ​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.