വിശ്വാസവും ജീവിതവും ക്വാറന്‍റൈനിൽ: പുസ്തകം പ്രകാശനം ചെയ്തു
Tuesday, August 4, 2020 12:16 AM IST
കോ​​​ട്ട​​​യം: കോ​​വി​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ ഫ​​​ല​​​മാ​​​യി മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​ണ്ടാ​​യി. ആ​​​രോ​​​ഗ്യ, സാ​​​ങ്കേ​​​തി​​​ക, സാ​​​ന്പ​​​ത്തി​​​ക, തൊ​​​ഴി​​​ൽ, സാം​​​സ്കാ​​​രി​​​ക രം​​ഗ​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ സ​​മ​​സ്ത ജീ​​​വി​​​ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ ഉ​​​ള​​​വാ​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കോ​​​വി​​​ഡി​​​നോ​​​ടൊ​​​ത്തു ജീ​​​വി​​​ക്കാ​​​നു​​​ള്ള പൊ​​​തു​​​വാ​​​യ ആ​​​ഹ്വാ​​​നം പ​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജീ​​​വി​​​ത​​​ത്തെ എ​​​ങ്ങ​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നു ച​​​ർ​​​ച്ച​​​ചെ​​​യ്യു​​​ന്ന ഒ​​​രു ആ​​​ധി​​​കാ​​​രി​​​ക ഗ്ര​​​ന്ഥ​​​മാ​​​ണു വി​​​ശ്വാ​​​സ​​​വും ജീ​​​വി​​​ത​​​വും ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ.

കോ​​​ട്ട​​​യം പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ എ​​​ഡി​​​റ്റ് ചെ​​​യ്ത 33 ലേ​​​ഖ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ഹ​​​ര​​​ണ​​​മാ​​​ണി​​​ത്. പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ്ര​​​തി ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ​​​റ​​​ന്പി​​​ലി​​​നു ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.