റി​ക്രൂ​ട്ട്മെന്‍റ് ഡ്രൈ​വു​മാ​യി സോ​ട്ടി
Tuesday, August 4, 2020 12:16 AM IST
കൊ​​​ച്ചി: എ​​​ന്‍റ​​​ര്‍​പ്രൈ​​​സ് മൊ​​​ബി​​​ലി​​​റ്റി, ഐ​​​ഒ​​​ടി മാ​​​നേ​​​ജ്​​​മെ​​​ന്‍റ് സൊ​​​ല്യൂ​​​ഷ​​​ന്‍ രം​​​ഗ​​​ത്തെ മു​​​ന്‍​നി​​​ര സേ​​​വ​​​ന ദാ​​​താ​​​വാ​​​യ സോ​​​ട്ടി, ബി​​​ഇ, ബി​​​ടെ​​​ക്, എം​​​ടെ​​​ക്, എം​​​എ​​​സ്‌​​​സി, എം​​​സി​​​എ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്കാ​​​യി വെ​​​ര്‍​ച്വ​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ഡ്രൈ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.​

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ നൂ​​​റ്റി​​​യ​​​മ്പ​​​തോ​​​ളം കോ​​​ള​​​ജു​​​ക​​ളി​​ൽ നി​​​ന്നു​​​​ള്ള 20,000 ത്തോ​​​ളം വി​​​ദ്യാ​​​ര്‍ഥി​​ക​​​ൾ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്, ഫു​​​ള്‍​ടൈം ഡെ​​​വ​​​ല​​​പ്പ​​​ര്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി റി​​​ക്രൂ​​​ട്ട്‌​​​മെ​​ന്‍റ് ഡ്രൈ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ഡ്രൈ​​​വ്. ‘സൗ​​​ത്ത് ഇ​​​ന്ത്യ െ​​​‍​വർച്വ​​​ല്‍ റോ​​​ഡ്ഷോ 2020’ ആ​​​ദ്യ​​​ഘ​​​ട്ടം നാ​​​ളെ ഇ​​​ന്ത്യ​​​ന്‍ സ​​​മ​​​യം രാ​​​ത്രി ഏ​​​ഴു മു​​​ത​​​ല്‍ 8.30 വ​​​രെ ന​​​ട​​​ക്കും.​ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ​​​യും ക​​​മ്പ​​​നി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ളു​​​മാ​​​യി അ​​​ഭി​​​മു​​​ഖ​​​വു​​​മാ​​​ണ്.​ ആ​​​റു​​​മാ​​​സ​​​ത്തെ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് കാ​​ല​​ത്ത് പ്ര​​​തി​​​മാ​​​സം 25,000 രൂ​​​പ സ്റ്റൈ​​​പ്പെ​​ൻ​​ഡ് ന​​ല്കും.

പ്ര​​​വ​​​ര്‍​ത്തി​​​പ​​​രി​​​ച​​​യം കൂ​​​ടാ​​​തെ ക​​​മ്പ​​​നി​​​യി​​​ല്‍ പു​​​തി​​​യ​​​താ​​​യി ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് പ്ര​​​തി​​​വ​​​ര്‍​ഷം 7,00,000 രൂ​​​പ​​​യു​​​ടെ ശ​​​മ്പ​​​ള പാ​​​ക്കേ​​​ജാ​​​ണ് ക​​​മ്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.​ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​വ​​​രു​​​ടെ പ്ലേ​​​സ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​റെ സ​​​മീ​​​പി​​​ക്കാം. വെ​​ബ്സൈ​​റ്റ് https://soti.net/india.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.