പി​എ​സ്‌​സി​യി​ൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
Tuesday, August 4, 2020 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ മെ​​​ഡി​​​ക്ക​​​ൽ റി​​​ക്കാ​​​ർ​​​ഡ്സ് ലൈ​​​ബ്രേ​​​റി​​​യ​​​ൻ ഗ്രേ​​​ഡ് ര​​​ണ്ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്-​​​ത​​​മി​​​ഴ് മീ​​​ഡി​​​യം) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വ​​​നി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ഐ​​​സി​​​ഡി​​​എ​​​സ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ കാ​​​ത്ത്‌ ലാബ് ടെ​​​ക്നീ​​​ഷൻ, വി​​​വി​​​ധ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ ക​​​ംപ്യൂട്ട​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്, ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ൽ ഡ്ര​​​ഡ്ജ​​​ർ ക്ലീ​​​ന​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ സ​​​ർ​​​വേ ആ​​​ൻ​​​ഡ് ലാ​​​ൻ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്സ് വ​​​കു​​​പ്പി​​​ൽ അ​​​റ്റ​​​ൻ​​​ഡ​​​ർ (പ്ലേ​​​റ്റ് ഗ്രെ​​​യി​​​നിം​​​ഗ്) (എ​​​ൻ​​​സി​​​എ-​​​പ​​​ട്ടി​​​ക​​​ജാ​​​തി) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.