ക​രി​യ​ർ സ​മൂ​ഹ​നന്മയ്ക്ക് ഉ​പ​കാ​ര​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കി​ൽ മൂ​ല്യ​മു​ണ്ടാ​കി​ല്ല: മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ
Tuesday, August 4, 2020 12:19 AM IST
കൊ​​ച്ചി: ആ​​തു​​ര​ശു​​ശ്രൂ​​ഷാ രം​​ഗ​​ത്തു സേ​​വ​​നം ചെ​​യ്യു​​ന്ന​​വ​​രെ നാം ​​ആ​​ദ​​ര​​വോ​​ടെ കാ​​ണേ​​ണ്ട കാ​​ല​​മാ​​ണി​​തെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ. കോ​​വി​​ഡ് കാ​​ലം ഉ​​യ​​ർ​​ത്തു​​ന്ന ആ​​ശ​​ങ്ക​​ക​​ൾ​​ക്കി​​ട​​യി​​ൽ ന​​മ്മെ ക​​രു​​ത​​ലോ​​ടെ സം​​ര​​ക്ഷി​​ക്കു​​ന്ന​​വ​രെ മ​​റ​​ക്ക​​രു​​ത്.

ഏ​​തു ക​​രി​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​ത്താ​​ലും അ​​തു സ​​മൂ​​ഹ​​ന​ന്മ​യ്ക്കാ​​യി ഉ​​പ​​കാ​​ര​​പ്പെ​​ടു​​ത്തു​​ന്നി​​ല്ലെ​​ങ്കി​​ൽ ന​​മ്മു​​ടെ ജോ​​ലി​​ക്കു മൂ​​ല്യ​​മു​​ണ്ടാ​​കി​​ല്ലെ​​ന്നും ബി​​ഷ​​പ് പ​റ​​ഞ്ഞു. എ​​സ്എം​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി സം​​ഘ​​ടി​​പ്പി​​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ‌​സ് ദ്വി​​ദി​​ന വെ​​ബി​​നാ​​റി​​ൽ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ.

യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കു സ്വ​​പ്ന​​മു​​ണ്ടാ​​ക​​ണ​​മെ​​ന്നും ആ ​​സ്വ​​പ്ന​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി സ​​മ​​ർ​​പ്പി​​ക്കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു.


ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ൽ, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ൻ വൈ​​സ് ചാ​​ൻ​​സ​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ, ജ​​ലീ​​ഷ് പീ​​റ്റ​​ർ എ​​ന്നി​​വ​​ർ ച​​ർ​​ച്ച​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി. കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നാ​​യി നൂ​​റു​​ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ സം​​ബ​​ന്ധി​​ച്ചു.

എ​​സ്എം​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജൂ​​ബി​​ൻ കൊ​​ടി​​യം​​കു​​ന്നേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മെ​​ൽ​​ബി​​ൻ പു​​ളി​​യം​​തൊ​​ട്ടി​​യി​​ൽ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ഞ്ജു​​മോ​​ൾ ജോ​​ണി, സി​​സ്റ്റ​​ർ ജി​​സ്‌​ലെ​​റ്റ്, ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ണ്‍ ക​​വ​​ല​​ക്കാ​​ട്ട് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.