കേരള സർവകലാശാലയിൽ സ്പോ​​​ർ​​​ട്സ് ക്വോട്ട പ്ര​​​വേ​​​ശ​​​നം
Tuesday, August 4, 2020 12:19 AM IST
തിരുവനന്തപുരം: അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള​​​ള ആ​​​ർ​​​ട്സ് ആ​​​ൻ​​​റ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള​​​ള സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട പ്രൊ​​​ഫോ​​​മ ത​​​ങ്ങ​​​ൾ ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള​​​ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ (സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട​​​യി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ മാ​​​ത്രം) നേ​​​രി​​​ട്ടോ ഇ​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​ര​​​മോ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന തീ​​​യ​​​തി​​​ക്ക് മു​​​ൻ​​​പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

കോ​​​ള​​​ജു​​​ക​​​ളു​​​ടെ ഇ​​​മെ​​​യി​​​ൽ ഐ​​​ഡി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്ത് നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്ക് മു​​​ൻ​​​പാ​​​യി കോ​​​ള​​​ജി​​​ൽ പ്രൊ​​​ഫോ​​​മ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യോ ഇ​​​മെ​​​യി​​​ൽ അ​​​യ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മേ സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ക​​​യും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടു​​​ക​​​യും ചെ​​​യ്യു​​​ക​​​യു​​​ള്ളൂ. പ്രൊ​​​ഫോ​​​മ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ മാ​​​ത്ര​​​മെ അ​​​പേ​​​ക്ഷാ​​​ർ​​​ഥി ഉ​​​ൾ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ എ​​​ന്നു​​​ള്ള കാ​​​ര്യം ശ്ര​​​ദ്ധി​​​ക്കു​​​ക. സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച മ​​​റ്റ് വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്രോ​​​സ്പെ​​​ക്ട​​​സ് കാ​​​ണു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.