മന്ത്രി ജലീലിന്‍റെ നടപടികൾ ദുരൂഹമെന്ന് കെ.സുരേന്ദ്രൻ
മന്ത്രി ജലീലിന്‍റെ നടപടികൾ ദുരൂഹമെന്ന് കെ.സുരേന്ദ്രൻ
Tuesday, August 4, 2020 12:20 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ന്ത്രി കെ.​​​ടി.​​​ജ​​​ലീ​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍.​​​യു​​​എ​​​ഇ കോ​​​ണ്‍​സലേ​​​റ്റി​​​ല്‍നി​​​ന്നു വ​​​ന്ന 28 ബാ​​​ഗേ​​​ജു​​​ക​​​ള്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സി​​​യാ​​​റ്റി​​​ല്‍നി​​​ന്ന് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലേ​​​ക്കു പോ​​​യി എ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത് എ​​​ന്തി​​​നാ​​​ണ്? സി​​​യാ​​​റ്റി​​​ല്‍ കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വ​​​കു​​​പ്പാ​​​ണ്.28 പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ല്‍ ചി​​​ല​​​ത് പൊ​​​ട്ടി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന നി​​​ര്‍​ദേ​​​ശം സി​​​യാ​​​റ്റി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്. ജ​​​ലീ​​​ല്‍ എ​​​ത്തി​​​ച്ച​​​ത് ഭ​​​ക്ഷ്യ​​​ധാ​​​ന്യ കി​​​റ്റ​​​ല്ല സ്വ​​​ര്‍​ണ​​​ക്കി​​​റ്റാ​​​ണെ​​​ന്ന് അ​​​ന്ന് ബി​​​ജെ​​​പി പ​​​റ​​​ഞ്ഞ​​​ത് അ​​​തി​​​ശ​​​യോ​​​ക്തി​​​യ​​​ല്ല.


ട്ര​​​ഷ​​​റി ത​​​ട്ടി​​​പ്പ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെത്ത​​​ന്നെ നി​​​യ​​​മി​​​ച്ച​​​തു വി​​​ചി​​​ത്ര​​​മാ​​​ണ്. ട്ര​​​ഷ​​​റി ത​​​ട്ടി​​​പ്പ് അ​​​ന്വേ​​​ഷ​​​ണം കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​യെക്കൊണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ക്കാ​​​ന്‍ മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ത​​​യാറാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.