തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 19 പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ. പ​​​ത്തു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ ആ​​​കെ 506 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ദേ​​​വി​​​കു​​​ളം (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍: 15), നെ​​​ടും​​​ക​​​ണ്ടം (10, 11), ക​​​രു​​​ണാ​​​പു​​​രം (3), പാ​​​ന്പാ​​​ടും​​​പാ​​​റ (4) കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പെ​​​രാ​​​ന്പ്ര (3, 10), കീ​​​ഴ​​​രി​​​യൂ​​​ർ (10), ന​​​രി​​​പ്പ​​​റ്റ (14), പ​​​ന​​​ങ്ങാ​​​ട് (13, 16), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ കൊ​​​ട​​​ശേ​​​രി (10, 11), അ​​​വ​​​നൂ​​​ർ (10), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ചെ​​​റു​​​പു​​​ഴ (6), പെ​​​ര​​​ള​​​ശേ​​​രി (6), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ പൊ​​​ഴു​​​ത​​​ന (1, 2, 3, 4, 5, 6, 10, 11, 12, 13), കോ​​​ട്ട​​​ത്ത​​​റ (5), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി (12, 13, 14), മു​​​ണ്ടൂ​​​ർ (1), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ വാ​​​മ​​​ന​​​പു​​​രം (14), മു​​​ണ്ട​​​ക്ക​​​ൽ (20), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കോ​​​ട്ട​​​പ്പ​​​ടി (7).


ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ പ​​​വ​​​റ​​​ട്ടി (വാ​​​ർ​​​ഡ് 3), എ​​​ട​​​ത്തു​​​ര​​​ത്തി (9), ക​​​ട​​​പ്പു​​​റം (6, 7, 10), കാ​​​ടു​​​കു​​​റ്റി (1, 9, 16), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ നെ​​​ടു​​​ന്പ​​​ന (4, 6, 19), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ മൈ​​​നാ​​​ഗ​​​പ്പ​​​ള്ളി (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), ക​​​രി​​​പ്ര (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ തി​​​രു​​​വാ​​​ർ​​​പ്പ് (11), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ തൃ​​​പ്പെ​​​രു​​​ന്തു​​​റ (5), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ വ​​​ട​​​ക്കേ​​​ക്ക​​​ര (15).