ക്രി​​മി​​ന​ൽ കേ​​സെ​​ടു​​ക്കു​​ക​​യാ​​ണു വേ​​ണ്ട​​തെ​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി
ക്രി​​മി​​ന​ൽ കേ​​സെ​​ടു​​ക്കു​​ക​​യാ​​ണു വേ​​ണ്ട​​തെ​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി
Tuesday, August 4, 2020 12:42 AM IST
പ​ത്ത​​നം​​തി​​ട്ട: ചി​​റ്റാ​​ർ കു​​ട​​പ്പ​​ന​​യി​​ലെ മ​​ത്താ​​യി​​യു​​ടെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വ​​ന​​പാ​​ല​​ക​​ർ​​ക്കെ​​തി​​രെ ക്രി​​മി​​ന​​ൽ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​ക​ണ​മെ​​ന്ന് മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. മ​​രി​​ച്ച മ​​ത്താ​​യി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ര​​ണ്ട് വ​​ന​​പാ​​ല​​ക​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​തു​​കൊ​​ണ്ടു കാ​​ര്യ​​മി​​ല്ല. ഇ​​തു കേ​​വ​​ല​​മൊ​​രു ന​​ട​​പ​​ടി​​ക്ര​​മം മാ​​ത്ര​​മാ​​ണ്. വ​​ന​​പാ​​ല​​ക​​രു​​ടെ ക​​സ്റ്റ​​ഡി​​യി​​ലി​​രു​​ന്ന​​യാ​​ളാ​​ണ് മ​​രി​​ച്ച​​ത്. ക​​സ്റ്റ​​ഡി​​മ​​ര​​ണം ക്രി​​മി​​ന​​ൽ കു​​റ്റ​​മാ​​യി​ക്ക​​ണ്ടു ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ൽ കാ​​ല​​താ​​മ​​സ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​റ​​ഞ്ഞു. ക​​ർ​​ഷ​​ക​​നും യു​​വ​​സം​​രം​​ഭ​​ക​​നു​​മാ​​യി​​രു​​ന്ന മ​​ത്താ​​യി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന്‍റെ സാ​​ന്പ​​ത്തി​​ക ഭ​​ദ്ര​​ത ഉ​​റ​​പ്പാ​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.