കാ​സ​ര്‍​ഗോ​ഡ് വീ​ണ്ടും കോ​വി​ഡ് മ​ര​ണം
കാ​സ​ര്‍​ഗോ​ഡ് വീ​ണ്ടും കോ​വി​ഡ് മ​ര​ണം
Wednesday, August 5, 2020 12:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ക്ക​രി​പ്പൂ​ര്‍ ആ​യി​റ്റി ഹു​ദാ​ന​ഗ​റി​ലെ എ.​പി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ (62) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി.

നേ​ര​ത്തേ കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യി​രു​ന്ന അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തു പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ പ​നി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ബ​റ​ട​ക്കം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ആ​യി​റ്റി ജു​മാ മ​സ്ജി​ദി​ല്‍ ന​ട​ക്കും. ഭാ​ര്യ: മ​റി​യു​മ്മ. മ​ക്ക​ള്‍: ഹ​സീ​ന, ഹാ​ഷി​ബ. മ​രു​മ​ക്ക​ള്‍: സൈ​നു​ല്‍ ആ​ബി​ദ്, ഇ​സ്മാ​യി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.